May 9, 2026

പാചക വാതക പരാതി പരിഹാര അദാലത്ത് 9 ന്.

0
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതി കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമായുള്ള ഓപ്പണ്‍ഫോറം ജനുവരി 9 ന് ഉച്ചയ്ക്ക് 2.30 ന് കളക്‌ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ ഓയില്‍ കമ്പനി സെയില്‍സ് ഓഫീസര്‍മാരും സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും ഗ്യാസ് ഏജന്‍സി ഉടമകളും പങ്കെടുക്കും.  പരാതികള്‍ നേരിട്ടും തപാലിലും ജനുവരി 5ന് വൈകീട്ട് 3 വരെ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും സ്വീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *