April 25, 2024

മണ്‍ തടയണ നിര്‍മ്മാണം: രജിസ്റ്റര്‍ ചെയ്ത കരാറുകാരില്‍ നിന്നും ഇ-ടെണ്ടര്‍ ക്ഷണിച്ചു.

0
മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വിവിധ മൈക്രോ വാട്ടര്‍ ഷെഡുകളില്‍ മണ്‍ തടയണ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത്, ജലസേചനം എന്നീ വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത കരാറുകാരില്‍ നിന്നും ഇ-ടെണ്ടര്‍ ക്ഷണിച്ചു.  അവസാന തീയതി ജനുവരി 14. വിവരങ്ങള്‍ മീനങ്ങാടി, മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസുകളിലും ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിലും www.etenderkerala.com വെബ് സൈറ്റിലും ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *