September 27, 2026

ആരവം 2020:സെബാൻ കോട്ടക്കലിന് രണ്ടാം ജയം.

0
IMG-20200104-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആരവം2020 വെള്ളമുണ്ട അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിൽ വ്യാഴാഴ്ച നടന്ന  കാണികളെ ആവേശം കൊള്ളിച്ച ശക്തമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ ശബാബ് തൃപ്പനച്ചിയെ തകർത്താണ് സെബാൻ കോട്ടക്കൽ രണ്ടാം ജയം നേടിയത്.
ആരവം2020
(4-1-2020 ശനി)
റിയൽ തെന്നല 
ഫ്രണ്ടസ് മമ്പാട്…
              Vs
റീജൻസി ഗ്രൂപ്പ് ഗ്രാൻഡ് ഹൈപ്പർ 
അൽ മദീന ചേർപ്പളശ്ശേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *