April 20, 2024

ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ വയനാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

0
Mg 8078.jpg
കൽപ്പറ്റ :  ഇൻഡ്യൻ ഡെന്റൽ അസോസിയേഷൻ വയനാട് ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ  ജില്ലയിൽ നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചു. . ജില്ലാ കളക്ടർ ഡോ: അദീല അബ്ദുള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു.     ദന്താരോഗ്യത്തിന്റെ ആവശ്യകത കൂടുംബശ്രീ പ്രവർത്തകരുടെ ബോധവൽകരണത്തിലൂടെയും, അവരുടെ  സഹകരണത്തിലൂടെയും സമൂഹത്തിന്റെ എല്ലാതലത്തിലും എത്തിക്കാനുള്ള ശ്രമം, വർദ്ധിച്ചുവരുന്ന വായിലെ അർബുദത്തിനെതിരെ ഉള്ള ബോധ വൽക്കരണം
സാമൂഹികസംഘടനകളൂടെ സഹകരണത്തോടെ ദന്തൽ ക്യാമ്പുകൾ ,
ദന്തൽ ഡോക്ടർമാർക്കുള്ള     തുടർവിദ്യാഭ്യാസ ക്ലാസ്സുകൾ, വിദ്യാാർത്ഥികൾക്ക്  വേണ്ടിയുള്ള ദന്ത പരിചരണ ക്ലാസ്സുകൾ എന്നിവയാണ് പ്രധാന പദ്ധതികൾ ' പ്രസിഡണ്ട് ഡോ: രഞ്ജിത്ത് സി കെ
സെക്രട്ടറി: ഡോ ഫ്രൻസ് ജോസ്
ട്രഷററർ ഡോ ബ്ലസിറ്റ്  എബ്രഹാം
ഡോ: പി.ബി.സനോജ് , ഡോ: എം രജിത്ത്, ഡോ: ടി. രാജേഷ്, ഡോ: നൌഷാദ്  പള്ളിയിൽ എന്നിവർ സംസാരിച്ചു
 ഐ.ഡി.എ.സംസ്ഥാന പ്രസിഡന്റ് ഡോ:  സി.സി.ജോസഫ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *