April 19, 2024

ഗായകനും സംഗീതാധ്യാപകനുമായ പുൽപ്പള്ളി വടാനക്കല തുരുത്തിമറ്റത്തിൽ സിറിയക്ക് സൈമൺ (54) നിര്യാതനായി

0
Img 20200105 155205.jpg
കൽപ്പറ്റ: വയനാട്ടിലെ പ്രശസ്ത 
ഗായകനും സംഗീതാധ്യാപകനുമായ പുൽപ്പള്ളി
 വടാനക്കല തുരുത്തിമറ്റത്തിൽ സിറിയക്ക്
സൈമൺ (54) നിര്യാതനായി.നടവയൽ സെന്റ് 
 തോമസ് ഹയർ സെക്കണ്ടറി സ്കൂൾ
സംഗീതാധ്യാപകനായിരുന്നു. സംസ്കാരം തിങ്കളാഴ്ച 
3 മണിക്ക് സീതാമൗണ്ട് സെന്റ് ജോസഫ്
 പള്ളി സെമിത്തേരിയിൽ.
ഭാര്യ:ദീപ,മക്കൾ: അനു, ശ്രാവൺ (മാതൃഭൂമി ലേഖകൻ),ദീപക്. മരുമകൻ: സബീർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *