August 16, 2026

പാലേരി കുഞ്ഞിരാമൻ അനുസ്മരണം നടത്തി.

0
IMG-20200105-WA0127.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട:: വഞ്ഞോട് എ.യു.പി സ്കൂളിന്റെ സ്ഥാപകമാനേജറും തൊണ്ടർനാട്ടിലെ വികസന, വിദ്യാഭ്യാസ, സാമൂഹിക നേതാവായിരുന്ന പാലേരി കുഞ്ഞിരാമൻനായരുടെ 26ാം ചരമവാർഷിക അനുസ്മരണ പരിപാടികൾ സമാപിച്ചു.തൊണ്ടർനാട് പഞ്ചായത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കുഞ്ഞിരാമൻ നായർ അനുസ്മരണ മത്സരത്തിൽ
 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വഞ്ഞോട് സ്കൂളിലെ അരുൺ ദേവിന് തൊണ്ടർനാട് പഞ്ചായത്ത് വൈ: പ്രസിഡന്റ് സലോമി ഫ്രാൻസിസ് മെമൊന്റോ വിതരണവും സംഗമം ഉദ്ഘാടനവും ചെയ്തു.
കുഞ്ഞിരാമൻ നായർ എൻഡോവ്മെൻറുകൾ
പി.ടി ഗീത വിതരണം ചെയ്തു.  പി.ടി.എ.പ്രസിഡണ്ട് എ.ആർ.  രജീഷ്
അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ മനോഹർ നായർ
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ.കുഞ്ഞബ്ദുല്ല,
മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.പി കുര്യാക്കോസ്, ഹെഡ്മിസ്ട്രസ്സ് പി.ഷെറീന, സിനി ജോബി, എൻ.പി സുബൈർ, ശ്രീജിത്ത് .എൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *