August 13, 2026

എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയനെ ആദരിച്ചു.

0
IMG_20200106_143911.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 

ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ വിശിഷ്ട സേവാ പുരസ്കാരം കരസ്ഥമാക്കിയ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഉഷാ വിജയനെ എടവക പഞ്ചായത്ത് ജലനിധി ഫെഡറേഷൻ ഉപഹാരം നൽകി ആദരിച്ചു ചടങ്ങിൽ വിനോദ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്തംഗം സുബൈദ പുളിയോടിൽ, ജോസ് മോളത്ത്, ഇ കെ. ജോസഫ് മാസ്റ്റർ, സി. എച്ച്. ഇബ്രായി, എ.  സദാനന്ദൻ, ഔസേപ്പ് പി.ജെ. ,നാസർ ടി., ജേക്കബ് കാക്കോളി, തുളസി ധരൻ, ലേഖ, തുടങ്ങിയവർ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *