April 26, 2024

കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ടായി ബിനുജേക്കബിനെ തിരഞ്ഞെടുത്തു

0
Img 20200107 193018.jpg
 . 
കണിയാമ്പറ്റ  പഞ്ചായത്ത് പ്രസിഡൻറായി വികസന കാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാനായ ബിനു ജേക്കബിനെ തിരഞ്ഞെടുത്തു . യു ഡി എഫ്   ധാരണ പ്രകാരം ഭരണ സമിതി കാലാവധി തീരും  ബിനു ജേക്കബ് പ്രസിഡന്റായി തുടരും. യൂത്ത് കോൺഗ്രസ്സ് കൽപ്പറ്റ നിയോജക മണ്ഡലം മുൻ പ്രസിഡൻറായ ബിനു നിലവിൽ അസംഘടിത തൊഴിലാളി കോൺഗ്രസ്സ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ആണ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *