March 29, 2024

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ ടെലിഫോൺ എക്സചേഞ്ചിലേക്ക് മാർച്ച് നടത്തി

0
Img 20200108 Wa0176.jpg
കൽപ്പറ്റ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ ടെലിഫോൺ എക്സേ ഞ്ചിലേക്ക് മാർച്ച് നടത്തി.സി.കെ.ശശീന്ദ്രൻ എം എൽ എ ധർണ ഉദ്ഘാഘാനം ചെയ്തു.ജില്ലാ പ്രസിഡന്റ് വി.വാസുദേവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം പി.എ.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇ.മൊയ്തു, കെ.അബ്ദുറഹിമാൻ, പി.കെ.ഹുസൈൻ, സെക്രട്ടറി പി.ടി.ഉലഹന്നാൻ, പി.പി.ഗോപാലകൃഷ്ണൻ, ജോസഫ് മാണിശ്ശേരി, കെ.വി.രാമദാസ്, പി.പി.ശോഭ, കെ.മേരി, പി.വി. നളിനി ,പി.തങ്കമ്മ, അബൂബക്കർ ചീരാൽ, കെ.വി.മോഹനദാസ്, സി.പ്രഭാകരൻ, വാമദേവൻ കലാലയ, സി.കെ.ഉണ്ണികൃഷണൻ എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *