April 25, 2024

കോണ്‍ഗ്രസ് ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് മണ്ഡലം ചെയര്‍മാന്‍മാരെ നോമിനേറ്റ് ചെയ്തു.

0

കല്‍പ്പറ്റ:കോണ്‍ഗ്രസ് ഒ.ബി.സി ഡിപ്പാര്‍ട്ട്‌മെന്റ് മണ്ഡലം ചെയര്‍മാന്‍മാരെ നോമിനേറ്റു ചെയ്തതായി ജില്ലാ ചെയര്‍മാന്‍ ആര്‍.പി. ശിവദാസ് അറിയിച്ചു. മണ്ഡലങ്ങളും ചെയര്‍മാന്‍മാരും:മൂപ്പൈനാട്-ടി.വി. രാജന്‍, മേപ്പാടി-ബെല്‍സര്‍,  മുട്ടില്‍- വി.വി. സുരേഷ്, കല്‍പ്പറ്റ-സാബിര്‍ ഗൂഡലായ്, ചീരാല്‍-സലിം മുലക്കുന്നേല്‍,  വടക്കനാട്-അനില്‍, നുല്‍പ്പുഴ-യു.കെ. ബാബു, നെന്‍മേനി-അഷ്‌റഫ് പൈക്കാ ടന്‍,  അമ്പലവയല്‍-നാരായണന്‍ കൊട്ടങ്കര, തോമാട്ടുചാല്‍-രാധാകൃഷ്ണന്‍, ബത്തേരി-രാജു പഴേരി,  എടവക- കെ.എം. അഹമ്മദുകുട്ടി, വെള്ളമുണ്ട-പി. റയീസ്, പനമരം-പി.എ. തോമസ്, തെണ്ടര്‍നാട്- അമ്മദ് മക്കിയാട്, അഞ്ചുകുന്ന്-നാസര്‍ ആയങ്കി, നല്ലൂര്‍നാട്-വിശ്വംഭരന്‍,  ഇരുളം-മനോജ് മുണ്ടക്കല്‍, വാകേരി-കെ.ജി. സുരേഷ്ബാബു, പൂതാടി-കെ.ടി. രാജന്‍,  മീനങ്ങാടി-പി.ജി. സുനില്‍, പുല്‍പ്പള്ളി-റിജ ജഗദേവന്‍, മുള്ളന്‍കൊല്ലി-ശശി വേങ്ങശേരി, പയ്യമ്പള്ളി-ടി.പി. ദിവാകരന്‍, മാനന്തവാടി-എം.കെ. സെല്‍വരാജ്, തിരുനെല്ലി-എ.കെ. രാമചന്ദ്രന്‍, തൃശിലേരി-രൂപേഷ് വയല്‍ക്കര, വാളാട്-വി.കെ. ശശികുമാര്‍, തലപ്പുഴ-കെ.കെ. കുഞ്ഞമ്മദ്, പൊഴുതന-കെ. കൃഷ്ണന്‍കുട്ടി,  വൈത്തിരി-എം.എസ്. യൂസഫ്, പടിഞ്ഞാറത്തറ-സി.കെ. മുഹമ്മദുകുട്ടി, കോട്ടത്തറ-രാജേഷ് പോള്‍, തരിയോട്-ഷിഹാബുദ്ദിന്‍, വെങ്ങപ്പള്ളി-അലി കരുവാടന്‍,  കണിയാമ്പറ്റ- പി. ഗോപി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *