August 13, 2026

ആയിഷ മാനന്തവാടി രചിച്ച ‘നിഴലുകള്‍ക്കിടയില്‍’ കവിതാസമാഹാരത്തിന്‍റെ പ്രകാശനം ശനിയാഴ്ച

0
IMG-20200101-WA0026.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: നീര്‍മാതളം ബുക്സിന്‍റെ പുതിയ പുസ്തകം, ആയിഷ. മാനന്തവാടി രചിച്ച 'നിഴലുകള്‍ക്കിടയില്‍' എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശനം11–ന് ശനിയാഴ്ച 02:30-മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം ഹാളില്‍ വച്ച് നടക്കും. . ജില്ലാ പഞ്ചായത്ത്പ്രസിഡന്‍റ് കെ. ബി. നസീമ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ബഹു. മാനന്തവാടി മുനിസിപ്പല്‍ ചെയര്‍മാന്‍ . വി. ആര്‍. പ്രവീജ് അദ്ധ്യക്ഷത വഹിക്കും. പ്രശസ്ത കവി . സാദിര്‍ തലപ്പുഴ പുസ്തകപ്രകാശനം നടത്തുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രേണുക ആര്‍ പുസ്തകം ഏറ്റുവാങ്ങുകയും,പു.കാ.സ. ജില്ലാ പ്രസിഡന്‍റ് മുസ്തഫ ദ്വാരക പുസ്തകം പരിചയപ്പെടുത്തുകയും ചെയ്യും. ഷബിത,. പി. കെ. സുധീര്‍, . ഡോ. ബാവ കെ. പാലുകുന്ന്, . എ.അജയകുമാര്‍, എം.ഗംഗാധരന്‍, . ഷാജന്‍ ജോസ്,  നൂന മര്‍ജ്ജ, . റഹീം കപൂര്‍, ശ്രീമതി.സുഭദ്ര, . ബാലന്‍ വേങ്ങര, ഷാജി പുല്‍പ്പള്ളി, ഡോ. കെ. എസ്. പ്രേമന്‍, ജി. അനില്‍കുമാര്‍,ദാമോദരന്‍ ചീക്കല്ലൂര്‍, അനീസ് മാനന്തവാടി, ജിത്തു തമ്പുരാന്‍, ഹാരിസ് മാനന്തവാടി, പ്രദീഷ്താനിയാട്, ഹരിപ്രിയ, അശ്വിനി ആര്‍ ജീവന്‍, ആതിര വെള്ളമുണ്ട, അരുണ്‍ ഇ.വി, പ്രജിഷ ജയരാജന്‍എന്നിവര്‍ സന്നിഹിതരായിരിക്കും. പഴശ്ശിരാജാസ്മാരക ഗ്രന്ഥാലയം ആണ് സംഘാടകര്‍.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *