തൊഴില്‍രഹിത വേതനം രേഖകള്‍ ഹാജരാക്കണം
പടിഞ്ഞാറത്തറ പഞ്ചായത്തില്‍ നിന്ന് തൊഴില്‍രഹിത വേതനം ലഭിച്ച് കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍, തുടര്‍ന്ന് വേതനം ലഭിക്കുന്നതിനായി ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ്സ്ബുക്ക്, ആധാര്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ജനുവരി 16 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. രേഖകള്‍ നല്‍കാത്തവര്‍ക്ക് തുടര്‍ന്ന് തൊഴില്‍രഹിത വേതനം ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു





Leave a Reply