രുഗ്മിണി സുബ്രഹ്മണ്യത്തിന് കുടുംബശ്രീയുടെ സ്നേഹാദരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
ഗവൺമെൻറിന്റെ ഭവന നിർമ്മാണ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കി അവാർഡ് വാങ്ങിയ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രുഗ്മണി സുബ്രഹ്മണ്യത്തെ കുടുംബശ്രീ വയനാട് ജില്ലാ  മിഷൻ ആദരിച്ചു. കുടുംബശ്രീയുടെ ആദരം കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ  സനിത ജഗദീഷ്  ഉപഹാരം   നൽകി.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *