July 14, 2026

മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു.

0
IMG_20200110_130107.png
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മിനി ലോറി ഇടിച്ച് യുവാവ് മരിച്ചു.

പയ്യംമ്പള്ളി നിട്ടംമ്മാനി പരേതനായ മുണ്ടന്റെ  മകന്‍ ചന്ദ്രന്‍ (40) ആണ് മരിച്ചത്.വ്യാഴാഴ്ച  രാത്രി വീടിന് സമീപം വെച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ ചന്ദ്രനെ മാനന്തവാടി  ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സാര്‍ത്ഥം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.തുടര്‍ന്ന്  ഒരു മണിയോടെ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിക്കുകയായിരുന്നു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനാണ് ചന്ദ്രന്‍. ഭാര്യ: രമ പാലോട്ട്.ഒരു കുട്ടിയുണ്ട്. അമ്മ: കീര.
സഹോദരങ്ങള്‍: നിട്ടംമാനി  കുഞ്ഞിരാമന്‍,രാജന്‍,ബാലചന്ദ്രന്‍,മണിയന്‍,ഭാസ്‌കരന്‍,ഉണ്ണികൃഷ്ണന്‍
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *