October 18, 2026

ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും തുടങ്ങി.

0
IMG-20200110-WA0112.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും  ഉദ്ഘാടനം ചെയുന്നു. മാനന്തവാടി നിയമസഭാഗം  ഒ. ആർ കേളു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിഷാ സുരേന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു . ഇതിന്റെ ഭാഗമായി കാർഷിക വികസന കാർഷക ക്ഷേമ വകുപ്പ് മാനന്തവാടി ബ്ലോക്ക്തല ജീവനി പദ്ധതിയുടെ ഉദ്ഘാടനവും  മാനന്തവാടി  പ്രസ്സ് ക്ലബ് പുറത്തിറക്കിയ വയനാട് മാന്വലിന്റെ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *