October 22, 2026

വയനാട് മാന്വല്‍: ബ്രോഷര്‍ പ്രകാശനം ചെയ്തു.

0
IMG-20200111-WA0001.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പ്രസ്സ് ക്ലബ്ബ് പുറത്തിറക്കുന്ന ജില്ലയുടെ സമ്പൂര്‍ണ്ണ ചരിത്രവും വിവരശേഖരവുമുള്‍പ്പെടുന്ന വയനാട് മാന്വലിന്റെ ബ്രോഷര്‍ പ്രകാശനം കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു.ജില്ലയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ചരിത്രകാരന്മാരുടെ സഹായത്തോടെയും ഔദ്യോഗിക സംവിധാനത്തിലൂടെയും ശേഖരിച്ച് റഫറന്‍സ് രൂപത്തിലൊരുക്കിയാണ് മാന്വല്‍ തയ്യാറാക്കുന്നത്.ബ്രോഷര്‍ പ്രകാശനത്തില്‍ ഒ ആര്‍ കേളു എം എല്‍ എ,ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെ ബി നസീമ ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ഗീതാബാബു തുടങ്ങിയ ജനപ്രതിനിധികളും സി.പി.ഐ ജില്ലാ സീക്രട്ടറി വിജയൻ ചെറുകരപ്രസ് ക്ലബ് പ്രതിനിധികളായ അബദുള്ള പള്ളിയാല്‍ അശോകന്‍ ഒഴക്കോടി,റെനീഷ് ആര്യപ്പള്ളില്‍,ലതീഫ് പടയന്‍,ബിജുകിഴക്കേടം,സുരേഷ്തലപ്പുഴ,വിപിന്‍വേണുഗോപാല്‍,ജസ്റ്റിന്‍ ചെഞ്ചട്ടയില്‍,നവീന്‍മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *