August 13, 2026

പൗരത്വ നിയമത്തിനെതിരെ ലോംഗ് മാര്‍ച്ച് വിജയിപ്പിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:18/01/2020 ശനിയാഴ്ച കോഴിക്കോട് വെച്ച് നടത്തുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ യു.ഡി.എഫ് നടത്തുന്ന പരിപാടിയിലേക്ക് കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും 2000 പേരെയും, 20/01/2020 ന് കല്‍പ്പറ്റയില്‍ വെച്ച് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി നടത്തുന്ന ലോംഗ് മാര്‍ച്ചില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും 5000 പേരെയും പങ്കെടുപ്പിക്കാന്‍ കല്‍പ്പറ്റ-വൈത്തിരി  സംയുക്ത ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, എന്‍.ഡി അപ്പച്ചന്‍, പി.പി ആലി, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍, മാണി ഫ്രാന്‍സീസ്, പി.കെ അനില്‍കുമാര്‍, പി.കെ അബ്ദുറഹിമാന്‍, ബിനു തോമസ്, ജി. വിജയമ്മ ടീച്ചര്‍, പി.കെ കുഞ്ഞുമൊയ്തീന്‍, ടി.ജെ ഐസക്ക്, ഗോകുല്‍ദാസ് കോട്ടയില്‍, ഡി.പി രാജശേഖരന്‍, എം.ജി ബിജു എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news