March 29, 2024

ഇ കെ മാധവൻ അനുസ്മരണവും സ്മാരക പ്രഭാഷണവും മാനന്തവാടിയിൽ

0
 
മാനന്തവാടി : വയനാടിൻറെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ വേറിട്ട വ്യക്തിത്വമായിരുന്ന ഇ കെ മാധവൻറെ രണ്ടാമത് അനുസ്മരണം മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയത്തിൽ ജനുവരി 15 ന് ബുധനാഴ്ച ഉച്ചക്കുശേഷം 2.30 ന്  നടത്തുന്നു.ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രമുഖ പ്രഭാഷകൻ സണ്ണി എം കപിക്കാട് രണ്ടാമത് സ്മാരക പ്രഭാഷണവും സംവാദവും നടത്തുന്നു. ഇ കെ മാധവൻ  അനുസ്മരണ പ്രഭാഷണം ജില്ലാ പഞ്ചായത്ത് അംഗം എ എൻ. പ്രഭാകരൻ നടത്തും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *