April 24, 2024

യുവജന വാരാഘോഷവും സ്പോർട്സ് കിറ്റ് വിതരണവും നടത്തി

0
Newswayanad1.jpg
കൽപ്പറ്റ:നെഹ്റു യുവ കേന്ദ്ര വയനാട് ജില്ലാതല യുവജന വാരാഘോഷ പരിപാടിയ്ക്ക് തുടക്കം കുറിച്ചു. എം എൽ എ സി.കെ ശശീന്ദ്രൻ  ഉദ്ഘാടനം നിർവ്വഹിച്ചു. സാമൂഹ്യ വികസനത്തിലും രാഷ്ട്ര നിർമ്മാണത്തിലും യുവജനങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. യു എൻ വി ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ ആർ എസ് ഹരി അദ്ധ്യക്ഷത വഹിച്ചു. സെന്റർ ഫോർ ലെെഫ് സ്കിൽ ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ മുഖ്യപ്രഭാഷണവും ജില്ലയിലെ യൂത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണവും ചെയ്തു. ജി എസ് പ്രസൂൺ, ഇ വി വിഷ്ണു, ടി എസ്‌ സനില  എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *