June 14, 2026

പ്രീ സ്‌കൂള്‍ എജ്യൂക്കേഷന്‍ കിറ്റ് ടെണ്ടര്‍ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ


  ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണല്‍ പ്രോജക്ടിലെ അങ്കണവാടികളിലേക്ക് ആവശ്യമുള്ള  പ്രീ സ്‌കൂള്‍ എജ്യൂക്കേഷന്‍ കിറ്റുകളും കണ്ടിജന്‍സി സാധനങ്ങളും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍ പീച്ചങ്കോട് പ്രവര്‍ത്തിക്കുന്ന മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ ജനുവരി 27 ന് ഉച്ചയ്ക്ക് 12  വരെ സ്വീകരിക്കും.ഫോണ്‍ 04935 240754.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *