April 29, 2024

ഡിഫന്‍സ് പെന്‍ഷന്‍ മിനി അദാലത്ത് 31 – ന്

0

ഡിവിഷന്‍ സര്‍വീസ് പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ നിശ്ചയിക്കല്‍, വിതരണം, കുടുംബ പെന്‍ഷന്‍ എന്നിവ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഡിഫന്‍സ് പെന്‍ഷന്‍ മിനി അദാലത്ത് ജനുവരി 31 ന് രാവിലെ 10 മുതല്‍ 5 വരെ കാസര്‍ഗോഡ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നടക്കും. അപേക്ഷ ലഭിക്കേണ്ട വിലാസം ജില്ലാ സൈനിക ക്ഷേമ ഓഫീസ്, സിവില്‍ സ്റ്റേഷന്‍.പി.ഒ. വിദ്യാനഗര്‍, കാസര്‍ഗോഡ്-671123, ഫോണ്‍ 0499 4256860. അപേക്ഷ ഫോറം വയനാട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *