മാനന്തവാടി;ദ്വാരകസേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 37 -ാം വാര്‍ഷികാഘോഷവും വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പും വിവിധ പരിപാടിതകളോടെ ഈ മാസം 28 ന് രാവിെ 9.30 മുതല്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.മോളി്‌ജോസ്,ഗ്രേസിസ്റ്റാനി എന്നിവരാണ് ഈവര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്.25 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കിയ ഡോ.ഷൈമ ടി.ബെന്നി,ബിജി എം അബ്രഹാം എന്നവരെയും ചടങ്ങില്‍ വെച്ച് ആദരിക്കും.എടവക പഞ്ചായത് പ്രസിഡണ്ട് ഉഷാവിജയന്‍,റവ.ഫാ.വിന്‍സ്ന്റ് മട്ടമ്മേല്‍,ഫാ.ഷൈജു ആലൂക്കാരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.ഫാ.ഷൈജു ആലൂക്കാരന്‍, ഡോ.ഷൈമ ടി.ബെന്നി,റെജിപുന്നോലില്‍,കെഎല്‍ എല്‍സി,സുജിത്‌കെ തോമസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
Leave a Reply