റിപ്പബ്ളിക് ദിനം ആഘോഷിച്ചു.
കോറോം: സലഫി മസ്ജിദിൻ്റേയും, മദ്രസ വിദ്യാർത്ഥികളുടേയും നേതൃത്വത്തിൽ രാജ്യത്തിൻ്റെ എഴുപതാം റിപ്പബ്ളിക് ദിനം വിപുലമായ പരിപടികളോടെ ആഘോഷിച്ചു.
ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി ആദിൽ അത്വീഫ് പതാക ഉയർത്തി. കെ.എൻ.എം.ശാഖ സെക്രട്ടറി ബശീർ കോറോം ഭരണഘടനയുടെ ആമുഖം വായിച്ചു
യഹ് യ വി.പി, മുഹമ്മദ് ശഹീൽ, സിറാജ്, നിസാർ, മുസ്ഥഫ, ഖരീം എന്നിവർ പ്രസംഗിച്ചു




Leave a Reply