May 9, 2026

മിനിസ്റ്റേഴ്‌സ് ട്രോഫി പാല്‍വെളിച്ചം ഗവ.എല്‍.പി.സ്‌കൂളിന് സമ്മാനിച്ചു.

0
IMG-20200128-WA0198.jpg
By ന്യൂസ് വയനാട് ബ്യൂറോ

 
പാല്‍വെളിച്ചം ഗവ.എല്‍.പി.സ്‌കൂളിന്
ജില്ലയിലെ മികച്ച നിലവാരത്തിലും മാനദണ്ഡങ്ങളിലും ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്ന വിദ്യാലയത്തിനുള്ള മിനിസ്റ്റേഴ്‌സ് ട്രോഫി മാനന്തവാടി ഉപജില്ലയിലെ പാല്‍വെളിച്ചം ഗവ.എല്‍.പി.സ്‌കൂള്‍ നേടി. റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രനില്‍ നിന്നും പ്രധാനാദ്ധ്യാപിക ലിസിക്കുട്ടി ജോണ്‍, പി.ടി.എ. പ്രസിഡന്റ് കെ.കെ.വിനോദ് എന്നിവര്‍  ട്രോഫി ഏറ്റുവാങ്ങി. വൃത്തിയുള്ള പരിസരം, സ്വന്തമായി മികച്ച രീതിയിലുള്ള പച്ചക്കറി തോട്ടം, പാചകപ്പുരയുടെയും ഭക്ഷണം പാചകം ചെയ്യുന്ന ആളുടെയും ശുചിത്വം തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ്  മിനിസ്റ്റേഴ്‌സ് ട്രോഫി നല്‍കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *