ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്:സര്‍വെയുമായി സഹകരിക്കണമെന്ന് കലക്ടർ
ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ വില്ലേജുകളിലും നടക്കുന്ന ഗാര്‍ഹിക, സ്ഥാപന സര്‍വെയുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമ്പത്തികം, പശ്ചാത്തല സൗകര്യം, സാങ്കേതിക വൈദഗ്ധ്യം തുടങ്ങിയ വിവരങ്ങളാണ് സര്‍വെയിലൂടെ ശേഖരിക്കുന്നത്. എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷനാണ് സര്‍വെ നടത്തിപ്പിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. സര്‍വെ വളണ്ടിയര്‍മാര്‍ക്ക് ജില്ലാ ഭരണകൂടം തിരിച്ചറിയല്‍ രേഖ നല്‍കിയിട്ടുണ്ട്





Leave a Reply