April 20, 2024

ആന കൊമ്പുമായി മുൻ പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റിൽ

0
Img 20200128 Wa0224.jpg
 കൽപ്പറ്റ: 

വയനാട്    മേപ്പാടി മുണ്ടക്കയിൽ  ആനക്കൊമ്പ്  കേസിൽ ഇടുക്കി ബൈസൺവാലി മുൻ പഞ്ചായത്ത് പ്രസിഡണ്ട് പീർ ബാഷയെ വനംവകുപ്പ്  അറസ്റ്റു ചെയ്തു . ഇയാളെ ഇയാളെ വകുപ്പിന്റെ  മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.

മുണ്ടെെക്കയിൽ  സ്വകാര്യ  തോട്ടം പാട്ടത്തിന് എടുത്ത് നടത്തി വരികയായിരുന്നു.  രണ്ട് ആനകൊമ്പുകൾ കസ്റ്റഡിയിലെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *