April 25, 2024

വയനാട്ടിൽ 18 കേന്ദ്രങ്ങളിൽ വൈദ്യുതി മുടങ്ങും.

0
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട സെക്ഷനു കീഴിലെ  നടക്കല്‍, തരുവണ പമ്പ്, മയിലാടുംകുന്ന്, പുളിഞ്ഞാല്‍, നെല്ലിക്കച്ചാല്‍, ബാണാസുര, മംഗലശ്ശേരി മല  ഭാഗങ്ങളില്‍ ജനുവരി 29 (ബുധന്‍)  രാവിലെ 9 മുതല്‍ വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

    മാനന്തവാടി സെക്ഷനിലെ ആറാട്ട്ത്തറ അടിവാരം, കുരിശിങ്കല്‍, ഇല്ലത്തു വയല്‍, ചെറുവയല്‍, പൂളക്കല്‍, ടോബര്‍ ചര്‍ച്ച്, ലിറ്റില്‍ ഫ്‌ളവര്‍, വീട്ടിയേരി കോളനി, വളളിയൂര്‍ക്കാവ്, ഒരളേരിക്കുന്ന്,കമ്മന ഭാഗങ്ങളില്‍ ജനുവരി 29 (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

    പടിഞ്ഞാറത്തറ സെക്ഷനിലെ പാണ്ടന്‍കോട്,ചെമ്പകമൂല,ചിറ്റാലക്കുന്ന് ഭാഗങ്ങളില്‍ ജനുവരി 29 (ബുധന്‍) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങും

കല്‍പ്പറ്റ സെക്ഷനിലെ ഗൂഡലായ്,എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരം, സിവില്‍ സ്റ്റേഷന്‍,റാട്ടക്കൊല്ലി ഭാഗങ്ങളില്‍ ജനുവരി 29 ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *