June 14, 2026

വിര്‍ച്വല്‍ റിയാലിറ്റി കാഴ്ച്ചകള്‍ കാണാന്‍ അവസരം

0
By ന്യൂസ് വയനാട് ബ്യൂറോ

സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ തിരുവനന്തപുരം വെള്ളയമ്പലത്തെ ക്യാംപസില്‍ ഡിജിറ്റല്‍ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകളായ വിര്‍ച്വല്‍ റിയാലിറ്റി, മിക്‌സഡ് റിയാലിറ്റി സാങ്കേതികവിദ്യകളിലൂടെ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും വിസ്മയക്കാഴ്ചകള്‍ ആസ്വദിക്കാന്‍ അവസരം.  കുറഞ്ഞനിരക്കില്‍ പൊതുജനങ്ങള്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റിയുടെ മായക്കാഴ്ചകള്‍ ആസ്വദിക്കാന്‍ www.ksg.ketlron.in ലോ വെള്ളയമ്പലത്തെ കെല്‍ട്രോണ്‍ ആസ്ഥാനത്ത് നേരിട്ടോ മുന്‍കൂട്ടി ബുക്ക് ചെയ്യാം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 04714094444(611), 9188665545
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *