June 13, 2026

ജൂനിയര്‍ കബഡി ടീം സെലക്ഷന്‍ ജനുവരി 31 ന്

0
By ന്യൂസ് വയനാട് ബ്യൂറോ


ഫെബ്രുവരി 4ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുളള വയനാട് ജില്ലാ ജൂനിയര്‍ കബഡി ടീം സെലക്ഷന്‍   ജനുവരി 31 ന് പനമരം  ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 2000 ഫെബ്രുവരി 17 നു ശേഷം ജനിച്ച  ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും  സെലക്ഷനില്‍ പങ്കെടുക്കാം.   പങ്കെടുക്കുന്നവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സ്‌പോര്‍ട്‌സ് കിറ്റുമായി രാവിലെ 10 നകം ഗ്രൗണ്ടില്‍ ഹാജരാകണം.  ഫോണ്‍ 04936-202658.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *