June 14, 2026

ക്യാമ്പ് അസിസ്റ്റന്റ്:ട്രെയ്‌നര്‍ കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
 
തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിനുള്ള കൂടിക്കാഴ്ചയും എഴുത്ത് പരീക്ഷയും ഫെബ്രുവരി 4 ന് രാവിലെ 10ന് നടക്കും.  യോഗ്യത: ബിരുദം/മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ഹാജരാകണം.

തലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് (പാര്‍ട്ട് ടൈം) പുരുഷ ട്രെയ്‌നര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 31 ന് രാവിലെ 10 ന് കോളജ് പി.ടി.എ. ഓഫീസില്‍ നടക്കും.  യോഗ്യത: കായിക വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം, അംഗീകൃത ഫിറ്റ്‌നെസ് സെന്ററില്‍ നിന്നും ലഭിച്ച ഡിപ്ലോമ.  പ്രായം 35 കവിയരുത്. ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *