June 14, 2026

അക്ഷരപ്പുര : അലമാരകൾ കൈമാറി.

0
IMG-20200128-WA0567.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ പഞ്ചായത്ത് അക്ഷരപ്പുര എന്ന പദ്ധതിയുടെ ഭാഗമായി, റിപ്പൺ സമന്വയം ഗ്രന്ഥാലയത്തിന് അനുവദിച്ച അലമാരകൾ,  വയനാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ  പി. കെ. അനിൽ കുമാർ ഗ്രന്ഥശാലക്ക് കൈമാറി, ചടങ്ങിൽ ശ്രീ ഉദൈഫ റിപ്പൺ, ശ്രീമതി കദീജ പി. വി, ശ്രീ ഇസ്മായിൽ കെ. ടി, ശ്രീഅഷറഫ് അലി കെ, അമീറുദ്ധീൻ സി.പി,വിഷ്ണുപ്രസാദ് കെ.എസ്,ഉമൈസാനിയ എൻ, ജിഷ്ണു എസ്,രമേശ് ബാബു കെ, വിശ്വനാഥൻ ആർ എന്നിവർ പ്രശംസകൾ അർപ്പിച്ചു ഹസീന കെ ചടങ്ങിന് നന്ദി അർപ്പിച്ചു.

ഫോട്ടോ വയനാട് ജില്ലാ പഞ്ചായത്ത് അക്ഷരപ്പുര എന്ന പദ്ധതിയുടെ ഭാഗമായി, റിപ്പൺ സമന്വയം ഗ്രന്ഥാലയത്തിന് അനുവദിച്ച അലമാരകൾ,  വയനാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ  പി. കെ. അനിൽ കുമാർ ഗ്രന്ഥശാലക്ക് കൈമാറുന്നു 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *