August 14, 2026

ചുണ്ടേൽ സെന്റ് ജൂഡ്സ് കോൺവെന്റ് അംഗമായ സി.ഫിദെലേ തലച്ചിറ( 87) നിര്യാതയായി

0
IMG-20200129-WA0236.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

ചുണ്ടേൽ സെന്റ് ജൂഡ്സ് കോൺവെന്റ് അംഗമായ സി.ഫിദെലേ തലച്ചിറ( 87)

നിര്യാതയായി. പാലാ ഇളം പുരയിടം സ്വദേശിനിയാണ്
.

      കുർബാനയും മൃതസംസ്ക്കാരശുശ്രുഷകളും  വ്യാഴാഴ്ച  രാവിലെ 11 മണിക്ക് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളിയിലും തുടർന്ന് മൃതസംസ്ക്കാരം വൈത്തിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിലും നടക്കും. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *