September 3, 2026

രാഹുൽ ഗാന്ധി എം.പി. നയിക്കുന്ന മാർച്ച് 10 മണിക്ക്: കൽപ്പറ്റയിൽ ഗതാഗത നിയന്ത്രണം

0
By ന്യൂസ് വയനാട് ബ്യൂറോ

രാഹുൽ ഗാന്ധിയുടെ ഭരണഘടന സംരക്ഷണ യാത്രയോട് അനുബന്ധിച്ച് ഇന്ന് 30/01/2020 തിയതി രാവിലെ10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ബസുകൾ അടക്കമുള്ള എല്ലാ വാഹനങ്ങളും ബൈപാസ് വഴി തിരിഞ്ഞു പോകേണ്ടതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു..

UDF ന്റെ  ബഹുജന റാലിയിൽ പങ്കെടുക്കുന്നതിന്  വേണ്ടി  ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും പ്രവർത്തകരുമായി വരുന്ന വാഹനങ്ങൾ പ്രവർത്തകരെ SKMJHS സ്‌കൂൾ പരിസരത്ത് ഇറക്കിയ ശേഷം വാഹനങ്ങൾ അവിടെ റോഡ് സൈഡിൽ  പാർക്ക് ചെയ്യാതെ  പകരം ബൈപ്പാസിലോ മറ്റു പാർക്കിംഗ് ഗ്രൗണ്ടിലോ പാർക്ക് ചെയ്യേണ്ടതാണന്നും പോലീസ് അറിയിച്ചു. 

പത്ത് മണി മുതൽ ഭരണഘടനാ സംരക്ഷണ മാർച്ചും തുടർന്ന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ സമ്മേളനവും നടക്കും. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *