April 30, 2024

സ്കൂളിലെ ബാത്ത്റൂമിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു.

0
കൽപ്പറ്റ :    സ്കൂളിലെ ബാത്ത്റൂമിൽ  കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു.

 മുട്ടിൽ ഹയർ സെക്കണ്ടറി സ്കൂളിലെ 
പ്ലസ് ടു  
 വിദ്യാർഥിനി  കമ്പളക്കാട് സ്വദേശിനി ഫാത്തിമ നസീല ( 17 ) നെയാണ് ഉച്ചയോടെ സ്കൂളിലെ ബാത്ത് റൂമിൽ അവശനിലയിൽ കണ്ടത്. 


 കമ്പളക്കാട് മുളപറമ്പത്ത് അറക്ക ഹംസ – റംല ദമ്പതികളുടെ മകളാണ്.
 മൃതദേഹം കൽപ്പറ്റ ഗവ. ആശുപത്രിയിൽ എത്തിച്ച മരണം സ്ഥിരീകരിച്ചത്. 
പ്പോഴേക്കും മരണം സ്ഥിരീകരിച്ചു.
ജില്ലാ  കളക്ടറും ഡി എം ഒ യും 
ആശുപത്രിയിലെത്തി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *