April 30, 2024

രാഹുൽ ഗാന്ധിയുടെ റാലിക്കിടെ വീണ് കെ.സി. റോസക്കുട്ടി ടീച്ചർക്ക് പരിക്ക്.

0
Img 20200130 Wa0257.jpg
കൽപ്പറ്റ: രാഹുൽ ഗാഡി എം.പി.യുടെ േനേതൃത്വത്തിൽ കൽപ്പറ്റയിൽ യു.ഡി.എഫ് നടത്തിയ ഭരണഘടന സംരക്ഷണ യാത്രക്കിടെ തിരക്കിൽപ്പെട്ട് വീണ് എ .ഐ.സി.സി. അംഗം  കെ സി.റോസക്കുട്ടി ടീച്ചർക്ക് പരിേക്കേറ്റു. കാലിന് പരിേക്കേറ്റ  അവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും ഒരു തവണ തിക്കിലും തിരക്കിലും പെട്ട്  മുൻ നിരയിൽ നിന്ന് അപ്രതീക്ഷമായെങ്കിലും , അദ്ദേഹെത്തെ മുൻ നിരയിെലെത്തിക്കുന്നതു വരെ  രാഹുൽ ഗാന്ധി കാത്തു നിന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *