September 4, 2026

മഹാത്മഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

0
IMG-20200130-WA0332.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: മഹാത്മഗാന്ധി രക്തസാക്ഷിത്വം വരിച്ചതിന്‍റെ 72-ാം വാര്‍ഷികം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി ഓഫീസില്‍ സമുചിതമായി ആചരിച്ചു. മഹാത്മാ ഗാന്ധിജിയുടെ ഛായചിത്രത്തില്‍ ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ പുഷ്പാര്‍ച്ചന നടത്തി. യോഗത്തില്‍ കെ.സി റോസകുട്ടി ടീച്ചര്‍, പി.വി ബാലചന്ദ്രന്‍, കെ.എല്‍ പൗലോസ്, പി.പി ആലി, കെ.വി പോക്കര്‍ ഹാജി, എം.എ ജോസഫ്, എം.ജി ബിജു, ബിനു തോമസ്, ഡി.പി രാജശേഖരന്‍, എന്‍.സി കൃഷ്ണകുമാര്‍, ഉലഹന്നാന്‍ നീറന്താനം, പി.കെ കുഞ്ഞുമൊയ്തീന്‍, നജീബ് കരണി, ചിന്നമ്മ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *