April 30, 2024

21 സ്ഥലങ്ങളിൽ നാളെ വൈദ്യൂതി മുടങ്ങും

0


കല്‍പ്പറ്റ സെക്ഷന്‍ പരിധിയിലെ തുര്‍ക്കി, അഡ്‌ലേയ്ഡ്,ചേനമല,കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റ്പരിസരം, ചുങ്കം ജംഗ്ഷന്‍, പഴയ ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ 9 മണി മുതല്‍ 5  വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യൂതി മുടങ്ങും.
പഴഞ്ചന, വെള്ളമുണ്ട8 /4, ,വെള്ളമുണ്ട എച്ച്.എസ്,     ഒഴുക്കന്മൂല, ഒഴുക്കന്മൂല ചര്‍ച്ച്, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, ആറുവള്‍, ചെറുകര, പുലിക്കാട്, തരുവണ ടൗണ്‍, തരുവണ പമ്പ്, പാലിയാണ, പാലിയാണ എം. ഐ, മഴുവാനൂര്‍ ജലനിധി, കരിങ്ങാരി എന്നീ   ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9  മുതല്‍ വൈകുന്നേരം 5.30  വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *