May 5, 2024

വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് നാളെ വയനാട്ടിൽ .

0
വിദ്യാഭ്യാസ മന്ത്രിയുടെ വയനാട്   ജില്ലയിലെ നാളത്തെ (ഫെബ്രു.1) പരിപാടികൾ :
 രാവിലെ 9 മണി  :  മീനങ്ങാടി എച്ച്.എസ്.എസ് കെട്ടിടോദ്ഘാടനം.
10 മണി :  കണിയാമ്പറ്റ യു.പി സ്കൂൾ  കെട്ടിടോദ്ഘാടനം. 
 11 മണി : കോട്ടത്തറ എച്ച്.എസ്.എസ് കെട്ടിടോദ്ഘാടനം.
 ഉച്ചയ്ക്ക് 12 മണി  : വെള്ളമുണ്ട എച്ച്.എസ്.എസ്  വാർഷികാഘോഷവും ശിലാസ്ഥാപനവും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *