May 5, 2024

കേരളത്തിൽ എൻ.പി.ആർ. സൂത്രത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്ന് മുസ്ലിം ലീഗ്.

0
Img 20200131 183057.jpg
മാനന്തവാടി നഗരസഭ
മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.
മാനന്തവാടി: കേരളത്തിൽ
NPR രഹസ്യമായി നടപ്പിലാക്കാനുള്ള
പിണറായി ഗവൺമെൻറിന്റെ
നടപടികളിൽ പ്രതിഷേധിച്ച്
പ്രകടനം നടത്തി.
പടയൻ മുഹമ്മത് , സി.കുഞ്ഞബ്ദുള്ള , പി.വി.എസ് മൂസ്സ, റഷീദ് പടയൻ, ഹുസൈൻ കുഴി നിലം, കബീർ മാനന്തവാടി, പി.മൊയ്തൂട്ടി, ഷബീർ ചെറ്റപ്പാലം, ഹംസ പിലാക്കാവ്, യാസർ ചിറക്കര, മമ്മൂട്ടി ടി, ബഷീർ ഇ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *