June 3, 2026

വാളൽ യുപി സ്കൂളിൽ പ്രവേശനോത്സവം നടത്തി

0
IMG-20210601-WA0021.jpg
By ന്യൂസ് വയനാട് ബ്യൂറോ
വാളൽ യുപി സ്കൂളിൽ പ്രവേശനോത്സവം നടത്തി

കോട്ടത്തറ പഞ്ചായത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ വാളൽ യുപി സ്കൂളിൽ പ്രവേശനോത്സവം നടത്തി. പിടിഎ പ്രസിഡൻ്റ് ജോസ് ഞാറക്കുളം അധ്യക്ഷം വഹിച്ചു. വാർഡ് മെമ്പർ ആൻറണി ജോർജ് ഉദ്ഘാടനം ചെയ്തു. മാനേജർ എം എ സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സുരേഷ് ബാബു വാളൽ, തോമസ് പി വർഗ്ഗീസ്, കെ.കെ മോളി ,ബിന്ദു ബാബു, സി.കെ സേതു ,വി ടി ഷൈജുരാജ്, സ്റ്റോബി സേവ്യർ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *