June 3, 2026

നെറ്റിലാണെങ്കിലും മാറ്റ്‌ കുറയാതെ വെള്ളമുണ്ടയിലെ വിവിധ സ്കൂളിൽ പ്രവേശനോത്സവം നടന്നു

0
IMG-20210601-WA0032.jpg
By ന്യൂസ് വയനാട് ബ്യൂറോ
നെറ്റിലാണെങ്കിലും മാറ്റ്‌ കുറയാതെ വെള്ളമുണ്ടയിലെ വിവിധ സ്കൂളിൽ 

പ്രവേശനോത്സവം നടന്നു.
പുലിക്കാട്: കോവിഡ് പ്രോട്ടോകോൾ പാലിക്കേണ്ടതുള്ളതു കൊണ്ട് 
ഓൺലൈനിലൂടെയാണെങ്കിലും മാറ്റ്‌ ഒട്ടും കുറയാതെ ഇത്തവണത്തെ 
പുലിക്കാട് സ്കൂളിലെ 
പ്രവേശനോത്സവം നന്നായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.മുസ്തഫ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നിസാർ കൊടക്കാട്, ഹെഡ്മാസ്റ്റർ എൻ.പി.കുര്യൻ, ജാഫർ സാദിഖ്, പി.കെ.ജിനേഷ് എന്നിവർ സംസാരിച്ചു. എം.എൽ.എ അടക്കമുള്ള 
മറ്റ് ജനപ്രതിനിധികൾ ആശംസ വീഡിയോ നൽകി പങ്കാളിയായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *