August 26, 2026

ഉത്സവ പ്രതീതിയോടെ പുളിഞ്ഞാൽ സ്കൂളിൽ പ്രവേശനോത്സവം

0
By ന്യൂസ് വയനാട് ബ്യൂറോ
ഉത്സവ പ്രതീതിയോടെ പുളിഞ്ഞാൽ 

സ്കൂളിൽ പ്രവേശനോത്സവം  
പുളിഞ്ഞാൽ: ഓൺലൈനിലൂടെയാണെങ്കിലും 
ഉത്സവ പ്രതീതി ഒട്ടും ചോർന്നു പോവാതെ പ്രവേശനോത്സവം നടത്തി പുളിഞ്ഞാൽ ഹൈസ്കൂൾ മാതൃകയായി.
ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി.മൊയ്‌തീൻ അധ്യക്ഷത വഹിച്ചു. നിർമല കെ.ഒ, പി.കല്യാണി,സി.എം.അനിൽകുമാർ,ശാരദ അത്തിമുറ്റം, ഷൈജി ഷിബു, ബി.ആർ ബിന്ദു, കെ.എം .നാസർ, വി.ഹഷീം എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *