മുട്ടില്‍ വില്ലേജിലെ മരംമുറി സമഗ്ര അന്വേഷണം വേണം; ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ


Ad
മുട്ടില്‍ വില്ലേജിലെ മരംമുറി സമഗ്ര അന്വേഷണം വേണം; ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ

കല്‍പ്പറ്റ: മുട്ടില്‍ വില്ലേജില്‍ വ്യാപകമായ തോതില്‍
റവന്യുഭൂമിയില്‍ നിന്നും അനധികൃതമായി മരം മുറിച്ചുകടത്തിയ കേസില്‍
യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി
സ്വീകരിക്കണമെന്ന്ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *