October 23, 2026

യൂത്ത് ലീഗ് ഭക്ഷണ വിതരണം നടത്തി

0
IMG-20210603-WA0010.jpg
By ന്യൂസ് വയനാട് ബ്യൂറോ
യൂത്ത് ലീഗ് ഭക്ഷണ വിതരണം നടത്തി

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചയത്തിൻ്റെ കീഴിൽ വാരാമ്പറ്റ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ഡി സി സി സെൻ്ററിലേക്ക് വാരാമ്പറ്റ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റി ഭക്ഷണ വിതരണം നടത്തി. പരിപാടിയിൽ യൂണിറ്റ് പ്രസിഡൻ്റ് മൻസൂർ, സെക്രട്ടറി ഫിനോസ്, മൊയ്തു പി.അയ്യൂബ് കെ.നൗഫൽ എ.തുടങ്ങിയവർ പങ്കെടുത്തു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *