കട കുത്തിത്തുറന്ന് കവർച്ച


Ad
കട കുത്തിത്തുറന്ന് കവർച്ച

തലപ്പുഴ ടൗണിൽ കട കുത്തിത്തുറന്ന് 8600 രൂപയുടെ സാധനങ്ങൾ കവർന്നു തലപ്പുഴ കരുണാലയം മുരളീധരൻ കടയിലാണ് മോഷണം നടന്നത് .ബുധനാഴ്ച രാവിലെ ആറരയ്ക്ക് ഇദ്ദേഹം കട തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ച് മോഷണം നടത്തിയതായി കണ്ടത് സീസർ, ജ്യൂസ് , മിട്ടായി തുടങ്ങിയ സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. കടയിലുണ്ടായിരുന്ന 500 രൂപയുടെ നാണയത്തുട്ടുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *