July 16, 2026

സാമ്പത്തിക സഹായം നൽകി പുൽപ്പള്ളി ലേബർ സൊസൈറ്റി മാതൃകയാവുന്നു

0
IMG-20210603-WA0019.jpg
By ന്യൂസ് വയനാട് ബ്യൂറോ
സാമ്പത്തിക സഹായം നൽകി പുൽപ്പള്ളി ലേബർ സൊസൈറ്റി മാതൃകയാവുന്നു 

പുൽപ്പള്ളി ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി അൻപത് കുടുംബങ്ങൾക് ലോക്ക്ഡൗൺ കാല സാമ്പത്തിക സഹായം നൽകി മാതൃകയായി. 
സഹകരണ സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ധന സഹായ വിതരണോൽഘാടനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സംഘത്തിലെ അംഗവുമായ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രസിഡന്റ് കെ.എ സ്ക്കറിയ അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ സജി പെരുമ്പിൽ, ശ്രീലത സുകുമാരൻ, ജെ. അനിൽകുമാർ, സുസ്മിത കെ.എസ്, എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *