ആരോപണമുയർത്തിയവർക്കെതിരെ കേസ് നൽകി സി കെ ജാനു ; ആരോപണങ്ങൾ തികച്ചും ഗൂഢാലോചനയുടെ ഭാഗം ജെ ആർ പി നേതാക്കൾക്കെതിരെ സി കെ ജാനു മാനനഷ്ടത്തിന് കേസ് നൽകി. വക്കീൽ മുഖാന്തരം 1 കോടിയുടെ മാനനഷ്ട കേസാണ് നൽകിയത്. കെ സുരേന്ദ്രൻ തനിക്ക് പണം കെെ മാറിയിട്ടില്ലെന്നും സി കെ ജാനു. തനിക്കെതിരായ ആരോപണങ്ങൾ തികച്ചും ഗൂഢാലോചനയുടെ ഭാഗമാണ്. പണം കൈപറ്റിയെന്ന് ആരോപണമുയർത്തിയവർ നിയമത്തിന് മുന്നി


Ad
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *