August 6, 2026

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

0
IMG-20210604-WA0051.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൈത്തിരി ഗ്രാമ പഞ്ചായത്ത് തനത്ഫണ്ടില്‍ നിന്നും 5 ലക്ഷം രൂപ നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ചെക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ജോതിദാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാരായ എന്‍.ഒ ദേവസ്യ, കെ.കെ തോമസ്, ജനിഷ, പഞ്ചായത്തംഗം എന്‍.കെ ജോതിഷ്‌കുമാര്‍, സെക്രട്ടറി, പി.കെ. ഇന്ദിര എന്നിവര്‍ സന്നിഹിതരായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *