August 6, 2026

പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കി

0
IMG-20210604-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കി
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കെ.പി.എസ്.ടി.എ വയനാട് ജില്ലാ കമ്മിറ്റി 500 പള്‍സ് ഓക്സി മീറ്ററുകള്‍ നല്‍കി.  വിതരണത്തിന്റെ ഭാഗമായി  കളക്‌ട്രേറ്റിലെത്തിച്ച 50 പള്‍സ് ഓക്സി മീറ്ററുകള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള ഏറ്റുവാങ്ങി. ബാക്കിയുളളവ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് പ്രതിനിധികള്‍ അറിയിച്ചു. ചടങ്ങില്‍ കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍, സെക്രട്ടറി എം.എം ഉലഹന്നാന്‍, സി.എം അബ്ദുള്‍ സലാം, സുരേഷ് ബാബു വാളാല്‍, എം. സുനില്‍കുമാര്‍, എം.വി രാജന്‍ എന്നിവര്‍  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *