June 3, 2026

വയനാടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബജറ്റ്: സംഷാദ് മരക്കാര്‍

0
malayalam.samayam.com2_.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് ബജറ്റ്: സംഷാദ് മരക്കാര്‍

കല്‍പ്പറ്റ: തുടര്‍ഭരണത്തില്‍ ഏറെ പ്രതീക്ഷയോടെ വയനാട് കാത്തിരുന്ന ബജറ്റും നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. വയനാടിന്റെ ചിരകാല സ്വപ്നങ്ങള്‍ക്കൊന്നും ബജറ്റില്‍ പരാമര്‍ശമുണ്ടായില്ല. കാര്‍ഷിക, ടൂറിസം, ആരോഗ്യ മേഖലകളിലൊന്നും വയനാടിനെ പരിഗണിച്ചിട്ടില്ല. ആദിവാസി മേഖലയിലും സ്ഥിതി വ്യത്യസ്തമല്ലെന്നും സംഷാദ് മരക്കാര്‍ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *